Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ ഖാന്‍ ജീൻസ് തിന്നുന്ന വിഡിയോ വൈറൽ

salman-jeans

സ്വകാര്യചടങ്ങുകളിൽ പൊതുവെ അൽപം ഗൗരവം നിറഞ്ഞ മുഖത്തോടെയാണ് സൽമാൻ ഖാൻ വരാറുള്ളത്. എന്നാൽ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കാന്‍ നടൻ കഴിഞ്ഞ ദിവസം എത്തിയത് ആകെ നിരാശനായാണ്. 

പരിപാടിക്കിടെ ആരും കാണാതെ ജീൻസിന്റെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് വായിലേക്ക് എടുത്തിട്ടു. സംഭവം പാപ്പരാസികൾ ക്യാമറയിലാക്കി. വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. 

Salman Khan Caught EATING JEANS Threads at Tubelight Trailer Launch Event

എന്നാൽ ഇതൊക്കെ സല്ലുവിന്റെ പ്രചരണതന്ത്രങ്ങളാണെന്നാണ് ആരാധകർ പറയുന്നത്. ട്യൂബ് ലൈറ്റിൽ മനോദൗർബല്യമുള്ള യുവാവായാണ് സൽമാൻ എത്തുന്നത്. കബീർ ഖാൻ ആണ് സംവിധാനം.