Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശ്വാസകോശം’ പരസ്യത്തിലെ കുട്ടി; അവൾ ഇപ്പോൾ ഇങ്ങനയാണ്

simran-nadekar

മഹേഷിന്റെ പ്രതികാരത്തിൽ ക്രിസ്പിൻ പറയുന്നൊരു ഡയലോഗ് ഉണ്ട്, ‘ശ്വാസകോശം വന്നോ’. തിയറ്ററുകളില്‍ സിനിമ കാണാനെത്തുന്നവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന മുഖമാണ് പുകയില വിരുദ്ധപരസ്യത്തിലെ ആ കൊച്ചുകുട്ടി. 

India: Child (Malayalam)

പുകവലിക്കാരനായ പിതാവിനെ വിഷമത്തോടെ നോക്കുന്ന ആ കുഞ്ഞിന്റെ അവതരിപ്പിച്ചത് സിമ്രാൻ നടേക്കർ ആണ്. ഇന്ന് ആ കുട്ടിയെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. അവൾ വളർന്ന് കഴിഞ്ഞു. 

2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്. ഈ പരസ്യത്തിൽ മാത്രമല്ല, വീഡിയോകോണ്‍, കെല്ലോഗ്‌സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാര്‍ബി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാൻ. 

simran-nadekar-1

ജാനെ കഹാൻ സെ ആയി ഹെ, ദാവത്ത് ഇ ഇഷ്ക് എന്നീ സിനിമകളിലും സിമ്രാൻ േവഷമിട്ടു.