Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പരിഹാസം എന്നെ വേദനിപ്പിച്ചു: കീർത്തി സുരേഷ്

keerthi-suresh-trol

മലയാളത്തില്‍ മാത്രമല്ല തമിഴിലും താരങ്ങൾക്ക് നേരെ ട്രോൾ ഉണ്ടാകാറുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത് വ്യാപകമായി പ്രചരിക്കുന്നതും. നടി കീർത്തി സുരേഷും ട്രോൾ ആക്രമണത്തിനിരയായി.

തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ കീർത്തിയുടെ ലുക്കിനെ പരിഹസിച്ചായിരുന്നു ട്രോൾ. ആ ട്രോളുകളെല്ലാം തന്നെ വേദനിപ്പിച്ചു എന്ന് താരപുത്രി പറയുന്നു.

keerthi-suresh-trol-3

തെലുങ്കിലെ പുതിയ ചിത്രമായ അഗ്‌ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ് കീര്‍ത്തിയ്ക്ക് നേരെ ആക്രമണം നടന്നത്. ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ് പറയുന്നു.

keerthi-suresh-trol-1
keerthi-suresh-trol-5