Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ ബാഡ്മിന്റന്‍ മത്സരത്തിൽ കാണിയായി വിജയ്

vijay-daughter-1

തമിഴകത്തും കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ പെരുമാറ്റവും വിനയവുമാണ് സ്നേഹക്കൂടുതലിന്റെ പ്രധാനകാരണം. ഇപ്പോഴിതാ അത് വ്യക്തമാക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

vijay-daughter

മകളുടെ ബാഡ്മിന്റൻ മത്സരം കാണാൻ കാണിയായി ഏറ്റവും പുറകിൽ ഇരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റിൽ തരംഗം. മകൾ ദിവ്യ സാഷയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പുതിയ സിനിമയുടെ സെറ്റിൽ നിന്നും അവധി എടുത്ത് വിജയ് സ്കൂളിലെത്തിയത്.

അറ്റ്ലീ സംവിധാനം ചെയ്ത തെറി സിനിമയിലെ ക്ലൈമാക്സില്‍ ദിവ്യ പ്രത്യക്ഷപ്പെടുന്നുണ്ട്.