Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിമാര്‍ക്കെല്ലാം യോഗിയെ മതി; വിഡിയോ

dubsmash-yogi

സാമൂഹികമാധ്യമങ്ങളില്‍ ഒന്നാകെ യോഗി തരംഗമാണ്. നടിമാരുടെ ഇഷ്ടതാരമായി യോഗി മാറിക്കഴിഞ്ഞു. ആരാണ് യോഗിയെന്നല്ലേ. ഒരു ബിസ്‌കറ്റ് പരസ്യത്തിലൂടെ വൈറലായ കുട്ടിയാണ് കക്ഷി. പരസ്യം വർഷങ്ങൾക്ക്  മുമ്പ് ഇറങ്ങിയതാണ്. എന്നാൽ ഇപ്പോൾ ഡബ്സ്മാഷിലൂടെ ആ പരസ്യം ഇന്നും തരംഗമാകുകയാണ്. 

Yogi Pala Kudi Dubsmash By Cute Girls

yogi ad

തമിഴ് താരങ്ങും മലയാളി നടിമാരെല്ലാം ഇപ്പോൾ ഈ ഡബ്സ്മാഷിന് പുറകെയാണ്. അര്‍ച്ചന കവി, ദൃശ്യ രഘുനാഥ്, സാനിയ ഇയ്യപ്പന്‍, മഹിമ നമ്പ്യാര്‍ തുടങ്ങിയ യുവ നടിമാരാണ് യോഗിയുടെ ക്യൂട്ട് ഡബ്‌സ്മാഷുമായി ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്.