Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതീവഗ്ലാമറുമായി പായലിന്റെ അരങ്ങേറ്റം; ആർഎക്സ് 100 ട്രെയിലർ

rx-100-trailer

തെലുങ്ക് ആക്​ഷൻ ചിത്രം ആർഎക്സ് 100 ട്രെയിലർ പുറത്തിറങ്ങി. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തികേയ ഗുമ്മകൊണ്ടയാണ് നായകൻ. 

RX 100 Theatrical Trailer |Kartikeya| Payal Rajput | Rao Ramesh

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയയായ പായൽ രാജ്പുത് ആണ് നായിക. പായലിന്റെ ആദ്യ തെലുങ്ക് സിനിമയാണ് ആർഎക്സ് 100. സിനിമയിൽ അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.