Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു മേനോൻ നായികയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ

sakshi-agarwal-photoshoot

തെന്നിന്ത്യൻ നടി സാക്ഷി അഗര്‍വാളിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരായിരം കിനാക്കളാൽ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി എത്തിയ സുന്ദരിയാണ് സാക്ഷി അഗർവാൾ. രജനികാന്ത് ചിത്രം ‘കാലാ’യിലൂടെയും സാക്ഷി ശ്രദ്ധനേടി.

Sakshi Agarwal's Photoshoot Raises The Temperature |