വസ്ത്രത്തിന് നീളം കുറഞ്ഞു; ജാൻവിക്ക് കിട്ടിയ പണി

ഗ്ലാമർ വസ്ത്രങ്ങൾമൂലം പൊതുവേദികളിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നടിമാർക്ക് ഉണ്ടാകാറുണ്ട്. നടി ജാൻവി കപൂറിനും ഇതുപോലൊരു അബദ്ധം പറ്റി. ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാൻവിയും ഇഷാനും. എന്നാൽ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു.

ക്യാമറകളാകട്ടെ നടിയുടെ പുറകെയും. എന്നാൽ ഉടൻ തന്നെ ജാൻവി സ്വന്തം വണ്ടിയിൽ കയറി ഡ്രസ് മാറ്റി ധരിക്കുകയായിരുന്നു.