കത്രീനയെ ആലിംഗനം െചയ്യാനെത്തിയ കോടീശ്വരന് സംഭവിച്ചത് !

ഡൽഹിയിൽ ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കത്രീന കൈഫ്. കാറിൽ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാൻ മാധ്യമപ്രവർത്തകരും വലിയൊരു ബിസിനസ്സ്മാനും ഉണ്ടായിരുന്നു. എന്നാൽ ഉടൻ തന്നെ കത്രീനയെ ആലിംഗനം ചെയ്യാൻ  മധ്യവയസ്കനായ ആ ബിസിനസ്സ്മാൻ എത്തുകയുണ്ടായി. 

ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്നായിരുന്നു അയാളോട് കത്രീന പറഞ്ഞത്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.