Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്

vijay-iftar

ഇളയദളപതിയുടെ ആരാധകര്‍ക്ക് അഭിമാനിക്കാന്‍ ഇതാ മറ്റൊരു വാര്‍ത്തകൂടി. നോമ്പുകാലത്ത് നൂറ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ ഒരുക്കി വ്യത്യസ്തനാകുകയാണ് നടന്‍ വിജയ്. കഴിഞ്ഞ ദിവസമാണ് തന്റെ സുഹൃത്തുക്കളെയും പ്രാദേശിക മതപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് താരം നോമ്പ്തുറ ഒരുക്കിയത്.

vijay-iftar-still

വിജയ് പ്രാദേശിക മുസ്‌ലിം വേഷം ധരിച്ച് ഭക്ഷണം വിളമ്പുന്നതിന്റെയും വിരുന്നിന് പങ്കെടുത്തവരോട് കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയിലും വൈറലായി കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.