സൂപ്പര്‍ ഹിറ്റായ ദിലീപ് ചിത്രം ടു കണ്‍ട്രീസ് തെലുങ്കിലേക്ക്. തെലുങ്ക് സൂപ്പര്‍ സറ്റാര്‍ വെങ്കിടേഷ് ചിത്രത്തില്‍ നായകനായി എത്തുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ആരാണ് നായികയാവുകയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
സിനിമയുടെ പകര്‍പ്പവകാശം നേരത്തെ തന്നെ തെലുങ്കിലേക്ക് വിറ്റ്പോയിരുന്നു. ഷാഫി സംവിധാനം ചെയ്ത് ചിത്രം രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത് ആണ് നിർമിച്ചിരുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.