Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുദ്ദുഗൗ നായിക തമിഴിൽ തിളങ്ങുന്നു

arthana

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ മുദ്ദുഗൗവിലെ നായിക അർത്തന തമിഴിൽ തിളങ്ങുന്നു. ജി വി പ്രകാശിന്റെ നായികയായാണ് അർത്തന തമിഴിലെ മുൻനിരയിലേക്ക് എത്തുന്നത്. വല്ലിഗാന്ത് ആണ് സംവിധാനം. ജന, യോഗി ബാബു, കോവൈ സരള എന്നിവരാണ് മറ്റുതാരങ്ങൾ. 

Sema Songs | Sandalee Song (Video Promo) | G.V.Prakash Kumar, Arthana Binu | Pandiraj

മുദ്ദുഗൗവിന് ശേഷം തമിഴിലെത്തിയ അർത്തന തൊണ്ടൻ എന്നൊരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. സമുദ്രക്കനിയായിരുന്നു സംവിധാനം. വെണ്ണിലാക്കബഡി കൂട്ടം രണ്ടാം ഭാഗമാണ് നടിയുടെ പുതിയ പ്രോജക്ട്.

Paravasame Full Video Song

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സീതമ്മ അന്തലു രാമയ്യ സിത്രലു എന്ന ചിത്രത്തിലൂടെ അർത്തന തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു.