Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്–അഞ്ജലി ചിത്രം ബലൂണ്‍; ട്രെയിലർ

ballon-trailer

ജയ്‍ നായകനായി എത്തുന്ന പുതിയ ചിത്രം ബലൂണ് ട്രെയിലർ പുറത്തിറങ്ങി‍. സിനിഷ് കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജലിയും ജനനി അയ്യരുമാണ് നായികമാര്‍. ജോയ് മാത്യു ഒരു പ്രധാനവേഷത്തിലെത്തുന്നു. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മൂന്നു വ്യത്യസ്ത ലുക്കുകളിലാണ് ജയ് ഈ സിനിമയില്‍ എത്തുന്നത്.

Balloon - Official Teaser | Jai, Anjali, Janani Iyer

ആര്‍ ശരവണന്റേതാണ് ഛായാഗ്രഹണം. ഫാര്‍മേഴ്സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് സുബ്ബരയ്യന്‍, അരുണ്‍ ബാലാജി, നന്ദകുമാര്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.