Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാസ്ക്കർ തമിഴിലെത്തിയപ്പോൾ ഇങ്ങനെ; ചിത്രങ്ങൾ

bhaskar-oru-rascal-1

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ്മേക്കര്‍ സിദ്ധിക്ക് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭാസ്ക്കര്‍ ദ് റാസ്ക്കല്‍' തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. സിദ്ധിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഭാസ്ക്കര്‍ ഒരു റാസ്ക്കല്‍ എന്നാണ് സിനിമയുടെ പേര്.

bhaskar-oru-rascal-2

മമ്മൂട്ടിക്കും നയന്‍താരയ്ക്കും പകരം അരവിന്ദ് സാമിയും അമല പോളുമാണ് പ്രധാനവേഷത്തിലെത്തുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌യുടെ തെരി സിനിമയിലൂടെ തിളങ്ങിയ ബേബി നൈനിക(മീനയുടെ മകൾ), സൂരി, മരേഷ്, റോബോ ശങ്കർ എന്നിവരാണ് മറ്റുതാരങ്ങൾ.‌‌

bhaskar-oru-rascal

ഡി ഇമ്മനാണ് സംഗീതം. ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.

bhaskar-oru-rascal-6
bhaskar-oru-rascal-4
bhaskar-oru-rascal-7