Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങൾ കണ്ടുപഠിക്കണം ഈ നടനെ; വിഡിയോ കാണാം

vijay-sethupathi-4

തമിഴകത്തിന്റെ ‘മക്കൾസെൽവൻ’ എന്ന വിശേഷണമാണ് വിജയ് സേതുപതിയെ തേടിയെത്തിയിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിലൂടെ മാത്രമല്ല സ്വന്തം വ്യക്തിത്വത്തിന്റെ സവിശേഷതകൊണ്ടാണ് അദ്ദേഹം ഇതിന് അർഹനായിരിക്കുന്നത്.

Makal selvan Vijay Sethupathi

പണത്തിന്റെയും വിജയത്തിന്റെയും പുറകെ പോകാതെ ആരാധകര്‍ക്കും പ്രേക്ഷകർക്കുമൊപ്പം അവരിലാരാളായി നിൽക്കുകയാണ് സേതുപതിയുടെ രീതി. അതിനൊരു ഉദാഹരണം കൂടിയാണ് ഈ ലൊക്കേഷന്‍ വീഡിയോ.  ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫിനുമായെത്തുന്ന ആരാധകര്‍ക്കൊപ്പമുള്ള വിജയ് സേതുപതിയുടെ നിമിഷങ്ങളാണ് വിഡിയോയില്‍.