Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനു ഇമ്മാനുവൽ–ഗോപി ചന്ദ് ചിത്രം ട്രെയിലർ

anu-oxygen

ഗോപിചന്ദ് നായകനായി എത്തുന്ന ഓക്സിജൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്​ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജ്യോതി കൃഷ്ണയാണ്. മലയാളി നടി അനു ഇമ്മാനുവൽ ആണ് നായിക. 

Oxygen Official Theatrical Trailer || GopiChand, RaashiKhanna, Anu Emmanuel || Yuvan Shankar Raja