Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന്റെ ഹോളിവുഡ് ചിത്രം ടീസർ കാണാം

dhanush-fakir

തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ദ് എക്സ്ട്രാ ഓര്‍ഡിനറി ജേർണി ഓഫ് ദ് ഫക്കീറിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ ചില ഭാഗങ്ങളും സംവിധായകന്‍ ധനുഷിനെക്കുറിച്ച് പറയുന്ന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

L'Extraordinaire Voyage du Fakir - Featurette Ken Scott

ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം കോമഡി–അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്നു. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോമുമാണ്. 

റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.