Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലത്തിയായി പ്രിയാമണി; ധ്വജ ടീസർ

dhwaja-priyamani

ധനുഷും തൃഷയും മത്സരിച്ചഭിനയിച്ച കൊടി സിനിമയുടെ കന്നഡ റീമേയ്ക്ക് റിലീസിനൊരുങ്ങുന്നു. ധ്വജ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.

Dhwaja - Official Kannada Teaser | Ravi, Priyamani | Santhosh Narayanan/Chinna | Ashok Cashyap

നടൻ രവിയാണ് ധനുഷിന്റെ വേഷത്തിൽ എത്തുക, തൃഷ ചെയ്ത നെഗറ്റീവ് റോളിൽ പ്രിയാമണിയും. അശോക് കശ്യപ് ആണ് സംവിധാനം.

Kodi - Official Tamil Trailer | Dhanush, Trisha | Santhosh Narayanan