Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡമാകാൻ 2.0; മേക്കിങ് വിഡിയോ

2.0

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0യുടെ ടീസര്‍ ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്റെ തലവന്‍ കെ സുബാസ്‌കരന്റെ പിറന്നാളാഘോഷത്തിനിടെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ആരോ ഒരാൾ മൊബൈലിൽ പകർത്തുകയും പിന്നീടത് വൈറലാകുകയുമായിരുന്നു.‌

Making of 2.0 VFX Featurette | Rajinikanth, Akshay Kumar | Shankar | A.R. Rahman | Lyca Productions

ടീസർ ചോർന്നതിന് പിന്നാലെ സിനിമയുടെ വിഎഫ്എക്സ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ സാങ്കേതികപ്രവർത്തകരുടെ കഠിനാദ്ധ്വാനവും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ ഇഫക്ട്സും വിഡിയോയിൽ കാണാം.