Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിയുടെ ആദ്യ എഴുമിനിറ്റ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

kaali-movie

വിജയ് ആന്റണി നായകനാവുന്ന കാളിയുടെ ആദ്യ ഏഴുമിനിറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഈ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.

Kaali - Sneak Peek | First 7 Minutes | Vijay Antony | Kiruthiga Udhayanidhi

കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലറാണ്. അഞ്ജലിയും സുനൈനയുമാണ് നായികമാര്‍. നേരത്തെ വിജയ് ആന്റണിയുടെ സെയ്ത്താന്‍ എന്ന ചിത്രത്തിലെ ആദ്യ മിനിറ്റുകളിലെ രംഗങ്ങളും ഇതുപോലെ പുറത്തിറക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.