Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാവിത്രിക്ക് ശബ്ദം നൽകാൻ കീർത്തി പെട്ടപാട്; വിഡിയോ

keerthi-dubbing

മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന 'മഹാനടി'ക്കായി നായിക കീര്‍ത്തി സുരേഷ് ഡബ്ബ് ചെയ്യുന്ന വിഡിയോ പുറത്ത്. കീർത്തിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് സാവിത്രി.

Keerthy Suresh Dubbing Promo - Mahanati

ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെയും ദുൽഖറിനെയും പ്രശംസിച്ച് രാജമൗലി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

ദുൽഖറും സ്വന്തം ശബ്ദത്തിലാണ് ഈ ചിത്രത്തിൽ ഡബ്ബ് ചെയ്തത്. ജെമിനി ഗണേശനെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.