Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിലെ രാത്രികാല കാഴ്ചകള്‍; ഞെട്ടിക്കുന്ന വാസ്തവം

chennai-night-life

ഞെട്ടിക്കുന്ന കാഴ്ചകളുമായി ചെന്നൈ നൈറ്റ് ലൈഫ് എന്ന ഡോക്യുമെന്ററി. ചെന്നൈയിലെ രാത്രികാല കാഴ്ചകളാണ് അനീഷ് ഷാസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ പകർത്തിയിരിക്കുന്നത്. 

Award Winning Documentary Film | Chennai Night Life

യുവാക്കളുടെ ലൈംഗികാസക്തിയും അതിന് അവർ ഏതറ്റംവരെയും പോകുമെന്നതിന് ഉദാഹരണവുമാണ് ഈ ഡോക്യുമെന്ററി. ഇതിനോടകം നിരവധി പുരസ്കാരങ്ങളും ഡോക്യുമെന്ററി നേടിക്കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും നടക്കുന്നുണ്ട്. ഭാവിതലമുറയുടെ ഈ പോക്ക് വലിയ ആപത്തിലേക്കാണെന്നാണ് വിഡിയോ പറഞ്ഞുവെയ്ക്കുന്നത്.