Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തുന്ന സിഗറ്റരുമായി വിജയ്; സർക്കാർ ഫസ്റ്റ്ലുക്ക്

sarkar-vijay

തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഇളയദളപതി വിജയ്‌യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സർക്കാർ എന്നാണ് സിനിമയുടെ േപര്. കൂളിങ് ഗ്ലാസിൽ കത്തുന്ന സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വിജയ് എത്തുന്നത്.

കീർത്തി സുരേഷ് ആണ് നായിക. നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, കലി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. എ ആർ റഹ്മാൻ സംഗീതം.