Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബൂമെറാങു’മായി അഥർവ; ട്രെയിലർ

boomerang-teaser

അഥര്‍വ നായകനാകുന്ന ബൂമെറാങ് ട്രെയിലർ പുറത്തിറങ്ങി. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ആർ. കണ്ണൻ ചിത്രം സംവിധാനം ചെയ്യുന്നു.

Boomerang Official Tamil Trailer | Atharvaa, Mega Akash

ആർ.ജെ ബാലാജി, ഇന്ദുജ, സുഹാസിനി, സ്റ്റണ്ട് സിൽവ എന്നിവരാണ് മറ്റുതാരങ്ങൾ.