Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീമരാജയായി ശിവകാർത്തികേയൻ; ടീസർ

seemaraja-teaser

ശിവകാർത്തികേയൻ നായകനാകുന്ന സീമരാജയുടെ ടീസർ പുറത്ത്. സമാന്തയാണ് നായിക. ലാല്‍ ഒരു പ്രധാനകഥാപാത്രമാകുന്നു. സിമ്രാൻ, സൂരി, യോഗി ബാബു, മനോബാല എന്നിവരാണ് മറ്റുതാരങ്ങൾ.

Seemaraja Official Teaser | 24AM Studios | Sivakarthikeyan, Samantha | Ponram | D.Imman

രജനിമുരുകന് ശേഷം പൊൻറാം–ശിവകാർത്തികേയൻ ടീം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. റെമോ, വൈലൈക്കാരൻ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ആർ.ഡി രാജയാണ് നിർമാണം. സംഗീതം ഡി. ഇമ്മൻ.