Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരലക്ഷ്മിയും സത്യരാജും; എച്ചരിക്കൈ ട്രെയിലര്‍

echirakkai

സത്യരാജ് പ്രധാനവേഷത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം എച്ചരിക്കൈയുടെ പുതിയ ട്രെയിലര്‍ ഇറങ്ങി. വരലക്ഷ്‍മി ശരത്കുമാറാണ് നായിക. തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സര്‍ജുനാണ്.

Echarikkai - Official Trailer #2 | Sathyaraj | Varalaxmi | Kishore

കിഷോര്‍, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെഎസ് സുന്ദരമൂര്‍ത്തിയാണ് സംഗീതം നല്‍കുന്നത്. ആഗസ്റ്റ് 24ന് ചിത്രം തിയറ്ററുകളിലെത്തും