Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതീവഗ്ലാമറായി അനുപമ പരമേശ്വരൻ; പുതിയ ചിത്രത്തിന്റെ ടീസർ

anupama-parameshwaran-teaser

അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം ഹലോ ഗുരു പ്രേമ കൊസമേ ടീസർ പുറത്ത്. റാം പോതിനേനി നായകനാകുന്ന ചിത്രം തിനധ റാവു സംവിധാനം ചെയ്യുന്നു.‌

Hello Guru Prema Kosame Teaser - Ram, Anupama Parameswaran

രണ്ടുദിവസം കൊണ്ട് ടീസർ കണ്ടത് 34 ലക്ഷം ആളുകളാണ്. ടീസറിൽ അതീവ ഗ്ലാമറിലാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്.