Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗാർജുനയും നാനിയും; ദേവദാസ് ട്രെയിലർ

devadas-trailer

നാഗാർജുന, നാനി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന തെലുങ്ക് മൾടിസ്റ്റാർ ചിത്രം ദേവദാസ് ട്രെയിലർ പുറത്ത്. ശ്രിറാം ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ കോമഡി എന്റർടെയ്നറാണ്. രഷ്മിക മന്ദാന, ആകാൻഷ സിങ് എന്നിവരാണ് നായികമാർ.

Devadas Official Trailer | Akkineni Nagarjuna, Nani, Rashmika

ശരത്കുമാർ, കുനാൽ കപൂർ, നവീൻ ചന്ദ്ര, വെണ്ണല കിഷോർ, പ്രഭാകർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമ ഈ മാസം 27ന് തിയറ്ററുകളിലെത്തും.