Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേസും ആക്​ഷനുമായി കാർത്തി; ദേവ് ടീസർ

dev-teaser

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദേവ്. സിനിമയുടെ ടീസർ റിലീസ് ചെയ്തു‍. രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Dev [Tamil] - Official Teaser | Karthi, Rakul Preet Singh

ആക്​ഷൻ എന്റർടെയ്നറായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് രാകുൽ പ്രീത്. പ്രകാശ് രാജ്, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. 

ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെ കാർത്തിയും സംഘവും മണാലിയിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു.