Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.0യിലെ ഭീകരൻ; അക്ഷയ് കുമാറിന്റെ കഷ്ടപ്പാട്

akshay-kumar-2-point-zero

ബ്രഹ്മാണ്ഡചിത്രം 2.0യിൽ അക്ഷയ് കുമാറിന്റെ ഗെറ്റപ്പ് വലിയ ആകർഷണമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെ ആ കഥാപാത്രമായി മാറുന്ന അക്ഷയ് കുമാറിന്റെ പ്രയത്നമാണ് വിഡിയോയിൽ കാണാനാകുക.

The Making of Akshay Kumar's Look | 2.0 | Rajinikanth | S. Shankar