Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരി 2 ട്രെയിലർ നാളെ

maari-2-trailer-tomorrow

ധനുഷ് ചിത്രം മാരി 2 ഡിസംബർ 21ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ നാളെ അണിയറപ്രവർത്തകർ പുറത്തുവിടും. ടൊവീനോയാണ് സിനിമയിലെ വില്ലൻ. ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.