Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് പ്രേമത്തിന് തമിഴ് റീമേക്ക് വേണ്ട; 9 കാരണങ്ങൾ

premam-remake

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം തമിഴിൽ റീമേയ്ക്ക് ചെയ്യുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റീമേയ്ക്ക് ആരംഭിച്ചു കഴിഞ്ഞു.

എന്നാൽ പ്രേമം തമിഴിൽ റീമേയ്ക്ക് ചെയ്യാതെ തന്നെ തമിഴകത്ത് തരംഗമായി കഴിഞ്ഞു. ജോർജും മലരും സെലിനുമൊക്കെ ഇപ്പോൾ തമിഴർക്കും പ്രിയപ്പെട്ടവരാണ്. ചെന്നൈയിലെ മൾട്ടിപ്ലക്സിൽ 200 ദിവസം ചിത്രം പിന്നിടുകയും ചെയ്തു.

അതുകൊണ്ടു തന്നെ പ്രേമത്തിന് ഇനി തമിഴ് റീമേയ്ക്ക് വേണ്ടെന്നാണ് ഇവർ പറയുന്നത്. അതിന് അവർ നൽകുന്ന കാരണങ്ങൾ താഴെ കൊടുക്കുന്നു. ചിത്രങ്ങൾക്ക് കടപ്പാട് ഫേസ്ബുക്ക്.

10_98
3_203
2_209
7_145
5_180
6_145
8_130
9_121
4_185