Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പു–മഞ്ജിമ; ഗൗതം മേനോൻ ചിത്രം ട്രെയിലർ

manjima-chimbu

മഞ്ജിമ, ചിമ്പു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന ചിത്രത്തിന് സംഗീതം എ ആർ റഹ്മാൻ ആണ്.

ഡാനിയൽ ബാലാജി, സതീഷ് കൃഷ്ണൻ, ബാബ സെഹ്ഗൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഫോട്ടോൺ കഥാസിന്റെ ബാനറിൽ ഗൗതം മേനോൻ ആണ് നിർമാണം.

Achcham Yenbathu Madamaiyada - Official Trailer | A R Rahman

സാഹസം സ്വാസ സാഗിപോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നാഗചൈതന്യയാണ് നായകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.