പ്രഭുദേവയും തമന്നയും പ്രധാനവേഷങ്ങളിലെത്തുന്ന ഡെവിൾ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. എ എൽ വിജയ് ആണ് സംവിധാനം. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരിലാണ് സിനിമ. റൊമാന്റിക് ഹൊറര്‍ ചിത്രമെന്നാണ് സിനിമയെ വിശേഷിപ്പിക്കുന്നത്.
Devi(L) - Official Trailer
പ്രഭുദേവയാണ് നിര്‍മാണം. സാജിദ്-വാജിദ് ഹിന്ദി പതിപ്പിനും ജി വി പ്രകാശ് കുമാര്‍ തമിഴ് പതിപ്പിനും സംഗീതമൊരുക്കുന്നു. മലയാളി താരം ജോയ് മാത്യുവും അമലാ പോളിന്റെ സഹോദരന്‍ അഭിജിത് പോളും ചിത്രത്തിലുണ്ട്.