Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽവരാഘവന്റെ ഹൊറര്‍ ത്രില്ലർ നെഞ്ചം മറപ്പതല്ലൈ; ട്രെയിലർ

selva

മൂന്നുവർഷത്തിന് ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുകയാണ് സെൽവരാഘവൻ. എസ് ജെ സൂര്യയെ നായകനാക്കി ഒരുക്കുന്ന നെഞ്ചം മറപ്പതല്ലൈ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഹൊറർ ത്രില്ലറാണ്.

Nenjam Marappathillai - Official Trailer | S J Suryah | Yuvan Shankar Raja | Selvaraghavan

റെജിനയും നന്ദിതയുമാണ് നായികമാർ. സംഗീതം യുവൻ ശങ്കർ രാജ. ഗൗതം മേനോൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.  

Your Rating: