Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷനും റൊമാൻസുമായി ചിമ്പുവും മഞ്ജിമയും; ട്രെയിലർ

simbu

ചിമ്പു, മഞ്ജിമ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘അച്ചം യെൻപത് മടമൈയാടാ ട്രെയിലര്‍ പുറത്തിറങ്ങി. എ.ആര്‍.റഹ്മാന്‍ സംഗീതം.

Achcham Yenbadhu Madamaiyada - Official Theatrical Trailer | A R Rahman | STR | Gautham Menon

യെന്നൈ അറിന്താലിന് ക്യാമറ ചലിപ്പിച്ച ഡാന്‍ മക്ആര്‍തറാണ് ഛായാഗ്രഹണം. ഗൗതം മേനോന്റെ തന്നെ ബാനറായ ഫോട്ടോണ്‍ കഥാസും ഒണ്ട്രാഗ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം. വിണ്ണൈ താണ്ടി വരുവായാക്ക് ശേഷം ചിമ്പു നായകനാകുന്ന ഗൗതം മേനോന്‍ ചിത്രമാണിത്. 

Your Rating: