തമിഴ് നടി വിജയലക്ഷ്മി വിവാഹിതയാകുന്നു. സംവിധായകന്‍ ഫിറോസ് മുഹമ്മദ് ആണ് വരന്‍. ഈ മാസം 28നാണ് ഇരുവരുടെയും വിവാഹം.
വെങ്കട്പ്രഭു സംവിധാനം ചെയ്ത െചന്നൈ 60028 എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. നരേന്‍ നായകനായി അഭിനയിച്ച അഞ്ചാതേ, സരോജ എന്നീ ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ വിജയലക്ഷ്മി സംവിധായകനായ അഗസ്ത്യന്റെ മകളാണ്.
വിജയലക്ഷ്മി ദീര്‍ഘ കാലമായി സംവിധായകന്‍ ഫിറോസ് മുഹമ്മദുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.