Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറുന്നൂറ് കിലോ ചോക്ലേറ്റിൽ സ്റ്റൈൽമന്നൻ

rajinikanth

അറുന്നൂറ് കിലോ ചോക്ലേറ്റ് ഉപയോഗിച്ച് ഒരു രജനീകാന്ത് പ്രതിമ. തമിഴ്നാട്ടിലെ സുക ചോക്ലേറ്റ് കഫെയാണ് ഇതിന് പിന്നിൽ. ചെന്നൈയിലെ ആർകെ സാലൈയിൽ തുടങ്ങിയ പുതിയ ഫ്രാഞ്ചൈസിയിലാണ് ഈ വലിയ പ്രതിമയുള്ളത്.

നേരത്തെ എപിജെ അബ്ദുൽ കലാമിന് ആദരവ് നൽകി ചോക്ലേറ്റ് പ്രതിമ ഇവർ നിർമിച്ചിട്ടുണ്ട്. രജനി കബലി ഗെറ്റപ്പിലുള്ള പ്രതിമയാണ് ഇവർ നിർമിച്ചിരിക്കുന്നത്.

Your Rating: