Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായികയായി അനു തെലുങ്കിൽ; മജ്നു ട്രെയിലർ

anu-telugu

ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ അനു ഇമ്മാനുവൽ തെലുങ്കിലും. അനു നായികയാകുന്ന തെലുങ്ക് ചിത്രം മജ്‌നുവിന്റെ ട്രെയിലർ പുറത്തിറങ്ങി.

Nani's Majnu Theatrical Trailer - Anu Emmanuel || Priya Shri || Virinchi Varma

വിരിഞ്ചി വർമ്മ സംവിധാനം ചെയുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. അനു ഇമ്മാനുവലിനെ കൂടാതെ പ്രിയ ശ്രീയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബറിൽ ചിത്രം പ്രദർശനത്തിനെത്തും.