Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി വില്ലൻ ശബരിമല സന്നിധിയിൽ

kalakeya

ബാഹുബലി സിനിമയിലൂടെ ശ്രദ്ധേയനായ നടൻ പ്രഭാകർ ശബരിമല സന്നിധിയിൽ. വ്രതശുദ്ധിയുടെ പുണ്യം പേറി ഭക്തലക്ഷങ്ങള്‍ ആണ് മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്നത്.

ബാഹുബലിയിൽ കാലകേയ എന്ന ഭീകരവില്ലനെ അവതരിപ്പിച്ചിരിക്കുന്നത് പ്രഭാകർ ആണ്. നടന്റെ ഭീകരരൂപവും സംഭാഷണവുമായിരുന്നു കഥാപാത്രത്തെ വേറിട്ടു നിർത്തിയത്.