മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് റീമേയ്ക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ബാംഗ്ലൂർ നാട്കൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി, ശ്രീദിവ്യ, സമാന്ത, പാർവതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Bangalore Naatkal Motion Poster | Arya, Sri Divya, Rana Daggubati, Bobby Simha, Parvathy, Samantha
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചസൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. തെലുങ്ക് സംവിധായകനായ ബൊമ്മറില്ലു ഭാസ്‌കറാണ് ചിത്രം തമിഴിലും തെലുങ്കിലുമായി ഒരുക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.