Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷ് സംവിധായകനാകുന്നു; ചിത്രം പവര്‍ പാണ്ടി

power-pandy

നടൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തി നേടിയ ധനുഷ് സംവിധാനത്തിലേക്ക്. പവര്‍ പാണ്ടി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരക്കഥ എഴുതിയിരിക്കുന്നതും ധനുഷ് തന്നെ.

രാജ് കിരണാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. പ്രസന്ന, ചായ സിംഗ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വേല്‍രാജാണ് കാമറ. വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Your Rating: