Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവേദയുടെ തെലുങ്ക് ചിത്രം; ട്രെയിലർ

niveda-movie

മലയാളി നടി നിവേദ തോമസ് നായികയാകുന്ന തെലുങ്കു ചിത്രമായ ജന്റില്‍മാന്റെ ട്രെയിലർ‌ പുറത്തിറങ്ങി. നാനിയാണ് ചിത്രത്തിലെ നായകന്‍. തമിഴ് നടി സുരഭിയും ചിത്രത്തില്‍ ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹനകൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Nani Gentleman Movie Theatrical Trailer | Nani | Surabhi | Nivetha Thomas |