Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക് സുബ്ബരാജിന്റ ഇരൈവി; ട്രെയിലർ

iraivi

പിസ, ജിഗര്‍തണ്ട എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഇരൈവിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എസ്.ജെ.സൂര്യ, വിജയ് സേതുപതി, ബോബി സിംഹ എന്നിവര്‍ നായകന്മാരാകുമ്പോള്‍ കമാലിനി മുഖര്‍ജി, അഞ്ജലി, പൂജ ദേവരിയ എന്നിവര്‍ നായികമാരായി എത്തുന്നു.

Iraivi - Official Trailer | SJ Surya, Vijay Sethupathi, Simha | Karthik Subbaraj, Santhosh Narayanan

സന്തോഷ് നാരായണന്റേതാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.

Your Rating: