Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രം–നയൻസ്; ഇരുമുഗൻ പുതിയ ടീസർ

irumugan

വിക്രം–നയൻതാര ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ഇരുമുഗന്റെ പുതിയ ടീസർ പുറത്തുവിട്ടു. സിനിമയുടെ രണ്ടാമത്തെ ട്രെയിലർ ആഗസ്റ്റ് 2ന് പുറത്തിറങ്ങും. ആനന്ദ് ശങ്കറാണ് ഈ സയൻസ് ഫിക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത്.

Iru Mugan - Who is this Love?(A Glimpse) | Vikram, Nayanthara | Anand Shankar

ഷിബു തമീൻസ് നിർമാണം. സംഗീതം ഹാരിസ് ജയരാജ്. 

Your Rating: