സ്റ്റൈൽമന്നൻ രജനീകാന്തിന്റെ പുതിയ ചിത്രം കബലിയുടെ ഫാൻമേഡ് ടീസർ തരംഗമാകുന്നു. കിയാനു റീവ്സിന്റെ ഹോളിവുഡ് ചിത്രം ജോൺ വിക്കിൽ നിന്നുള്ള ദൃശ്യങ്ങളും ഹിന്ദി ചിത്രം റോക്കി ഹാൻഡ്സം സിനിമയുടെ സംഗീതവും ചേർത്താണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്.
Kabali Teaser - Superstar Rajinikanth | Pa Ranjith (fan made)
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം മെയ് റിലീസ് ആണ്. മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബലീശ്വരനെയാണ് രജനി അവതരിപ്പിക്കുന്നത്. രാധികാ ആപ്‌തേ, ധന്‍സിക, കിഷോർ എന്നിവരാണ് മറ്റുതാരങ്ങൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.