Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻസിനൊപ്പം കാർത്തിയുടെ പിറന്നാൾ ആഘോഷം

karthi-nayan

തമിഴ് യുവതാരം കാർത്തിയുടെ പിറന്നാൾ ദിനമാണിന്ന്. ഗോകുൽ സംവിധാനം ചെയ്യുന്ന കാശ്മോറ എന്ന സിനിമയുടെ സെറ്റിലായിരുന്നു പിറന്നാൾ ആഘോഷം. ചിത്രത്തിലെ നായികയായ നയൻതാരയും ആഘോഷത്തിൽ പങ്കെടുത്തു.

ഹൊറർ ത്രില്ലറായ ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് കാർത്തി എത്തുന്നത്. ശ്രീ ദിവ്യ, മനിഷ യാദവ്, വിവേക് എന്നിവരാണ് മറ്റുതാരങ്ങൾ.  

Your Rating: