Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാലും തമന്നയും; കത്തി സണ്ടൈ ടീസർ

vishal-tamanna

വിശാലും തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കത്തി സണ്ടൈ. സിനിമയുടെ ടീസർ പുറത്തിറങ്ങി. ആക്​ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം സുരാജാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Kaththi Sandai - Official Tamil Teaser | Vishal, Vadivelu, Tamannaah | Hiphop Tamizha

ജഗപതി ബാബു, വടിവേലു, സൂരി, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എസ് നന്ദഗോപാലും വിശാലും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തും.