Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിൽ തിളങ്ങാൻ കീർത്തി സുരേഷ്

keerthi

കീർത്തി സുരേഷ് നായികയായി എത്തുന്ന തെലുങ്ക് ചിത്രം നേനു സൈലജ റിലീസിന് തയാറെടുക്കുകയാണ്. റാം ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

keerthi-image

ശ്രാവന്തി രവി കിഷോർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്നു. തമിഴിൽ തിളങ്ങി നില്‍ക്കുന്ന കീർത്തി ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് നേനു സൈലജ.

Keerthi Suresh on IFFK 2015 | Manorama Online

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ തിളങ്ങിയതും കീർത്തി തന്നെ.

keerthi-telugu
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.