Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോ 2; ട്രെയിലർ കാണാം

nikki

തമിഴ്സൂപ്പർഹിറ്റ് ചിത്രം കോ സിനിമയുടെ രണ്ടാംഭാഗം ട്രെയിലർ പുറത്തിറങ്ങി. നിക്കി ഗല്‍റാണിയും ബോബി സിംഹയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

KO 2 - Official Trailer | Bobby Simha, Prakash Raj, Nikki Galrani | Leon James

പ്രകാശ് രാജ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. ശരത്താണ് സംവിധാനം.